കായംകുളം-പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

konnivartha.com : കായംകുളം-പത്തനാപുരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര്‍ കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള്‍ കായംകുളം-പത്തനാപുരം റോഡിലൂടെ തന്നെ  വണ്‍വേ ആയി കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

error: Content is protected !!