മലയാലപ്പുഴ നിവാസിനിയ്ക്ക് എം എസ് ഇ മൈക്രോ ബയോളജിയില്‍ ഒന്നാം റാങ്ക്

 

konnivartha.com : തമിഴ്‌നാട്‌ അമൃത വിശ്വ വിദ്യാ പീഠ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എസ് ഇ മൈക്രോ ബയോളജിയില്‍ ഗോള്‍ഡ്‌ മെഡലും ഒന്നാം റാങ്കും മലയാലപ്പുഴ നിവാസിനിയ്ക്ക് ലഭിച്ചു .

മലയാലപ്പുഴ പവർ ഫിറ്റ്നസ് ജിം ഉടമ  ജയമംഗലത്ത് ജയകുമാറിന്‍റെയും അമ്പിളിയുടെയും മകള്‍ ആര്യ ജയകുമാറിനാണ് എം എസ് ഇ മൈക്രോ ബയോളജിയില്‍ ഗോള്‍ഡ്‌ മെഡലും ഒന്നാം റാങ്കും ലഭിച്ചത് .

 

അമൃതപുരി കാമ്പസ്സില്‍ വെച്ച് ഗോള്‍ഡ്‌ മെഡല്‍ പുരസ്ക്കാരം സമ്മാനിച്ചു . പത്തനംതിട്ട അമൃത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയാണ് ആര്യജയകുമാര്‍ .

error: Content is protected !!