Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു . അധികാരികള്‍ ഉടന്‍ ഇടപെടുക

 

കോന്നി  വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു .മൂന്നു ദിവസമായി ഇത് തുടരുന്നു . കോന്നി താലൂക്ക് അധികാരികള്‍  ഇടപെടുന്നില്ല .ഇപ്പോഴും മണ്ണിട്ട്‌ നികത്തി വരുന്നു . വില്ലേജ് ഓഫീസര്‍ നീതി നടപ്പില്‍ വരുത്തി ഇല്ലെങ്കില്‍ വില്ലേജ് ഓഫീസിലേക്ക് സമരം നടത്തും എന്ന് ആളുകള്‍ അറിയിച്ചു .അങ്ങും മണ്ണിട്ട്‌ നികത്തുവാന്‍ കൂട്ട് നില്‍ക്കുന്നു എങ്കില്‍ ജന രോക്ഷം ഉണ്ടാകും.

കോന്നി വകയാര്‍ മേഖലയില്‍ വ്യാപകമായി വയലുകള്‍ നികത്തി വരുന്നു . റോഡ്‌ പണികളുടെ മറവില്‍ ആണ് ഈ പണി നടക്കുന്നത്.വാര്‍ഡ്‌ അംഗം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്