പത്തനംതിട്ട ജില്ലാതല റവന്യു കലോല്‍സവത്തിലെ കലാമത്സരങ്ങളുടെ ഫലം

konnivartha.com : പത്തനംതിട്ട ജില്ലാതല റവന്യു കലോല്‍സവത്തിലെ കലാമത്സരങ്ങളുടെ ഫലം

വയലിന്‍ കര്‍ണാടിക്
ആര്‍. അഭിലാഷ്,  വി.ഒ അരുവാപ്പുലം, കോന്നി താലൂക്ക് (ഒന്നാം സ്ഥാനം)

ഗിത്താര്‍
എം ആര്‍ സുനില്‍, എല്‍ ഡി ടൈപ്പിസ്റ്റ്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം)

കവിതാലാപനം (പുരുഷ വിഭാഗം)
ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം),
ജി.രമേശ്, എ.ഡി സര്‍വേ, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 (രണ്ടാം സ്ഥാനം),
സി. വിനോദ്, സീനിയര്‍ ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം സ്ഥാനം)

കവിതാലാപനം (വനിതാ വിഭാഗം)
പ്രവീണ വര്‍മ്മ, സീനിയര്‍ ക്ലര്‍ക്ക് ആര്‍.ഡി.ഒ, തിരുവല്ല (ഒന്നാം സ്ഥാനം)
ആര്‍. ഗിരിജ  ഡി റ്റി, താലൂക്ക് ഓഫീസ് (കോന്നി) (രണ്ടാം സ്ഥാനം)
സൂസന്‍ ഇ. ജേക്കബ് സി എ കളക്‌ട്രേറ്റ്, പത്തനംതിട്ട (മൂന്നാം സ്ഥാനം)

പ്രസംഗ മത്സരം (പുരുഷവിഭാഗം)
ജി. അഖില്‍,  ക്ലര്‍ക്ക് താലൂക്ക് ഓഫീസ് അടൂര്‍  (ഒന്നാം സ്ഥാനം)
പി.ജി. ലെസ്ലി, ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോന്നി (രണ്ടാം സ്ഥാനം)
സോണി സാംസണ്‍ ഡാനിയേല്‍, ക്ലര്‍ക്ക് കളക്‌ട്രേറ്റ്,  പത്തനംതിട്ട (മൂന്നാം സ്ഥാനം)

ലളിത ഗാനം (പുരുഷവിഭാഗം)
സി. വിനോദ്,  ക്ലര്‍ക്ക് താലൂക്ക് ഓഫീസ്, കോഴഞ്ചേരി (ഒന്നാം സ്ഥാനം)
ജോസ്‌കുട്ടി, സീനിയര്‍ എസ്‌വിഒ, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (രണ്ടാം സ്ഥാനം)
സത്യന്‍, വി എഫ് എ, താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം സ്ഥാനം)

ലളിത ഗാനം (വനിതാ വിഭാഗം)
എസ്. അനുലക്ഷ്മി, സീനിയര്‍ ക്ലര്‍ക്ക് കളകട്രേറ്റ് പത്തനംതിട്ട (ഒന്നാം സ്ഥാനം)
ബി.ലേഖ,   വി.എഫ്.എ താലൂക്ക് ഓഫീസ് കോന്നി,(രണ്ടാം സ്ഥാനം)
ജ്യോതിലക്ഷ്മി, വി.എഫ്.എ താലൂക്ക് ഓഫീസ് കോന്നി,(മൂന്നാം സ്ഥാനം)

കര്‍ണ്ണാടക സംഗീതം (പുരുഷവിഭാഗം)
എസ് രാജന്‍, താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം)

കര്‍ണ്ണാടക സംഗീതം (വനിതാ വിഭാഗം)
പി. പ്രവീണ വര്‍മ്മ,  ക്ലര്‍ക്ക്, ആര്‍ഡിഒ തിരുവല്ല

ഹിന്ദുസ്ഥാനി സംഗീതം (വനിതാ വിഭാഗം)
റോസ്മേരി മൈക്കിള്‍, ക്ലര്‍ക്ക്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം)

മാപ്പിളപ്പാട്ട് (പുരുഷവിഭാഗം)
റഫീസ് ഖാന്‍ ഒ.എ, കളക്ട്രേറ്റ്, പത്തനംതിട്ട (ഒന്നാം സ്ഥാനം)
ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (രണ്ടാം സ്ഥാനം)
അന്‍വര്‍ഷ, സീനിയര്‍ ക്ലര്‍ക്ക്, താലൂക്ക് ഓഫീസ് അടൂര്‍(മൂന്നാം സ്ഥാനം)
സത്യന്‍, വിഎഫ്എ, താലൂക്ക് ഓഫീസ് കോഴഞ്ചേരി(മൂന്നാം സ്ഥാനം)

മാപ്പിളപ്പാട്ട് (വനിതാവിഭാഗം)
യു. ദീജ, എല്‍ഡി ടൈപ്പിസ്റ്റ് ആര്‍ആര്‍ഓഫീസ് പത്തനംതിട്ട (ഒന്നാം സ്ഥാനം)
ആര്‍ ഗിരിജ, ഡിടി, താലൂക്ക് ഓഫീസ് കോന്നി(രണ്ടാം സ്ഥാനം)
ഹലീന ഹബീബ്, ക്ലര്‍ക്ക,് താലൂക്ക് ഓഫീസ് കോന്നി (മൂന്നാം സ്ഥാനം)

നാടന്‍പാട്ട്
ദിനേശ് ആന്‍ഡ് ടീം, റവന്യു റിക്കവറി ഓഫീസ് പത്തനംതിട്ട(ഒന്നാം സ്ഥാനം)
ഗിരിജ ആന്‍ഡ് ടീം, കോന്നി താലൂക്ക് ഓഫീസ് (രണ്ടാം സ്ഥാനം)
സുനില്‍ ആന്‍ഡ് ടീം, മല്ലപ്പള്ളി താലൂക്ക് ഓഫീസ് (മൂന്നാം സ്ഥാനം)

error: Content is protected !!