വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും

 

konnivartha.com : വിവാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്.

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ​ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്

 

In Tamil Nadu newly-married couple receive petrol and diesel as wedding gift

With 14 price increases in 16 days, the price of a litre of gasoline is competing with itself. Every day, prices rise to new highs as they approach the three-digit mark. Recently, a newlywed couple in Tamil Nadu was surprised to receive a litre of fuel and diesel apiece, which they subsequently accepted.

 

Girish Kumar and Keerthana tied the wedding in Tamil Nadu’s Chengalpattu district at Cheyyur. Petrol prices in the state have risen by Rs. 10 in less than a month after initially exceeding the Rs.100 level. On Thursday, it sold for Rs. 110.89/litre in Chennai, and diesel for Rs. 100.98.

 

The practise of giving odd gifts such as petrol and other commodities whose prices have lately risen has piqued the public’s interest. Earlier in February 2021, a married couple in Tamil Nadu got unusual presents such as a gas cylinder, a container of gasoline, and an onion garland.

 

Friends also sent petrol to a couple named Debasish Patnaik and Sibani of Purunabasti village in Jharsuguda district in Odisha as a wedding gift.

error: Content is protected !!