പത്തനംതിട്ട ജില്ലയില്‍ ഇന്ന്  1262  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു( 23-01-2022)

പത്തനംതിട്ട ജില്ല
കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍
തീയതി  23-01-2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  1262  പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍   43
2 പന്തളം    35
3 പത്തനംതിട്ട   129

 

4 തിരുവല്ല   61
5 ആനിക്കാട്   7
6 ആറന്‍മുള   29
7 അരുവാപ്പുലം    17

 

8 അയിരൂര്‍   32
9 ചെന്നീര്‍ക്കര   15
10 ചെറുകോല്‍   14
11 ചിറ്റാര്‍   5
12 ഏറത്ത്   12
13 ഇലന്തൂര്‍    22
14 ഏനാദിമംഗലം   10
15 ഇരവിപേരൂര്‍   8
16 ഏഴംകുളം    13
17 എഴുമറ്റൂര്‍   10
18 കടമ്പനാട്   14
19 കടപ്ര   17
20 കലഞ്ഞൂര്‍   28
21 കല്ലൂപ്പാറ   17
22 കവിയൂര്‍ 2
23 കൊടുമണ്‍   33

 

24 കോയിപ്രം   25
25 കോന്നി   71
26 കൊറ്റനാട്   9
27 കോട്ടാങ്ങല്‍ 11
28 കോഴഞ്ചേരി   25

 

29 കുളനട   16
30 കുന്നന്താനം   36
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ   22
33 മല്ലപ്പള്ളി    41
34 മല്ലപ്പുഴശേരി   22
35 മെഴുവേലി    17
36 മൈലപ്ര    13
37 നാറാണംമൂഴി   9
38 നാരങ്ങാനം   21
39 നെടുമ്പ്രം   15
40 നിരണം     4
41 ഓമല്ലൂര്‍    26
42 പള്ളിക്കല്‍    11
43 പന്തളം തെക്കേക്കര   6
44 പെരിങ്ങര   28
45 പ്രമാടം   65
46 പുറമറ്റം   12
47 റാന്നി     18
48 റാന്നി- പഴവങ്ങാടി   32
49 റാന്നി- അങ്ങാടി   18
50 റാന്നി-പെരുനാട്   7
51 സീതത്തോട്    3
52 തണ്ണിത്തോട്    12
53 തോട്ടപ്പുഴശേരി   13
54 തുമ്പമണ്‍   9
55 വടശേരിക്കര   10
56 വള്ളിക്കോട്   33
57 വെച്ചൂച്ചിറ   23

ജില്ലയില്‍ ഇതുവരെ 223071  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 1146  പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 213080  ആണ്. പത്തനംതിട്ട ജില്ലക്കാരായ 8486 പേര്‍ രോഗികളായിട്ടുണ്ട്. 8261 പേര്‍   ജില്ലയിലും 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3627 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!