സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി ആന്റ് എസ്.ടി ഒണ്‍ലി)  (കാറ്റഗറി നം. 306/2020) 22200-48000 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 23-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാലിസ്റ്റ്  പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
error: Content is protected !!