പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(16.12.2021)

പത്തനംതിട്ട ജില്ല
കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.16.12.2021
………………………………………………………………………….
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 7
2. പത്തനംതിട്ട 7
3. തിരുവല്ല 11
4. ആറന്മുള 6
5. അരുവാപുലം 1
6. അയിരൂര്‍ 2
7. ചെന്നീര്‍ക്കര 2
8. ചെറുകോല്‍ 1
9. ചിറ്റാര്‍ 5
10. ഏറത്ത് 1
11. ഇലന്തൂര്‍ 3
12. ഇരവിപേരൂര്‍ 4
13. ഏഴംകുളം 3
14. എഴുമറ്റൂര്‍ 3
15. കടമ്പനാട് 1
16. കടപ്ര 4
17. കലഞ്ഞൂര്‍ 2
18. കല്ലൂപ്പാറ 2
19. കവിയൂര്‍ 1
20. കൊടുമണ്‍ 4
21. കോയിപ്രം 6
22. കോന്നി 4
23. കൊറ്റനാട് 1
24. കോട്ടാങ്ങല്‍ 2
25. കോഴഞ്ചേരി 4
26. കുളനട 6
27. കുന്നന്താനം 5
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 1
30. നാരങ്ങാനം 3
31. പള്ളിക്കല്‍ 4
32. പ്രമാടം 1
33. റാന്നി 3
34. റാന്നി-പഴവങ്ങാടി 2
35. റാന്നി-പെരുനാട് 1
36. തണ്ണിത്തോട് 1
37. തോട്ടപ്പുഴശേരി 8
38. വടശേരിക്കര 3
39. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 203810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (80) 13.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 145 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200979 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1387 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1348 പേര്‍ ജില്ലയിലും, 39 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 9050 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3664 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!