ബി ജെ പി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ നാമനിർദ്ദേശം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ (44 വയസ്സ് )സംസ്ഥാന പ്രസിഡന്റ്‌കെ. സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു.

എ ബി വി പീ ജില്ലാ പ്രമുഖ് ,തിരുവനന്തപുരം വിഭാഗ് പ്രമുഖ് ,സംസ്ഥാന ജോ. സെക്രട്ടറി, സെക്രട്ടറി യുവമോർച്ച സംസ്ഥാന സമിതിയംഗം,ബി ജെ പി ജില്ലാ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിചിട്ടുള്ള അദ്ദേഹം ബി കോം ,എല്‍ എല്‍ ബി ബിരുദധാരിയാണ്.
ഭാര്യ അഡ്വ. ധന്യ എം നായർ,
മക്കൾ വി എസ്. ബാലശങ്കർ, വി എസ്. ശിവ.

error: Content is protected !!