അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്
(ക്ലിപ്തം നമ്പര്‍ : പി റ്റി :148)
ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111 ,
ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 )

കാര്‍ഷിക ,കാര്‍ഷികേതര വായ്പ്പകള്‍ ലളിതമായ വ്യവസ്ഥയില്‍ വേഗത്തില്‍ ലഭ്യം , സഹായകരമായ ഇളവില്‍ ചിട്ടികള്‍ ,സ്വര്‍ണ്ണപണയ വായ്പ്പകള്‍ക്ക് ഉദാരമായ പലിശ , കാര്‍ഷിക വായ്പ്പകള്‍ക്ക് കുറഞ്ഞ പലിശ , എല്ലാ കമ്പനികളുടെയും അംഗീകൃത വളങ്ങള്‍ എന്നിവ ലഭ്യമാണ് .ഡെപ്പോസിറ്റ് , പരസ്പര ജാമ്യ വ്യവസ്ഥയില്‍ ലോണ്‍ സൌകര്യം , ജില്ലയിലെ മികച്ച സര്‍വീസ് സഹകരണ ബാങ്ക് . അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് . സഹകാരികളുടെ സ്വന്തം ബാങ്ക് .

സേവനങ്ങള്‍

ഹൃസ്വകാല -മധ്യകാല വായ്പ്പകള്‍ , ഹൃസ്വകാല കാര്‍ഷിക വായ്പ്പ ,ഹൃസ്വകാല കാര്‍ഷികേതര വായ്പ്പ ,മധ്യകാല കാര്‍ഷികേതര വായ്പ്പ,പദ്ധതി വായ്പ്പകള്‍ ,പത്തു ലക്ഷം രൂപ തലവരി ഉള്ള ചിട്ടികള്‍

ബാങ്ക് പ്രസിഡണ്ട് :കോന്നി വിജയകുമാര്‍ : (9447087987)
മാനേജിങ് ഡയറക്ടര്‍ : സലില്‍ വയലാത്തല 9061000906 )

ARUVAPULAM FARMERS SERVICE CO-OPERATIVE BANK(PT:148 )
Head Office: Aruvappulam (0468 -2341251,9446363111,
Branches’: Aruvappulam (2342351),Ayravon (2342251), Konni (2341651) and Kokkathodu (2395151)
Availability of agricultural and non-farm loans in simple terms, concessionary discounts, generous interest on gold loan, low interest rate on farm loans and approved fertilizers of all companies .Deposit, Mortgage Loan Facility, Best Service Co-operative Bank in the District Aruvapulam Farmers Service Co-operative Bank. Own bank of collaborators

Services
————–
Short term, medium term loans, short term agricultural loans, short term non-agricultural loans, medium term non-agricultural loans, project loans, chickpeas, coconut seedlings and vegetable seeds are available for Rs.

Bank President: konni Vijayakumar: (9447087987), Managing Director: Salil Vayalathala (9061000906 )

किसानों सेवा सहकारी बैंक (PT: 148)
प्रधान कार्यालय: अरुवापुलम (0468 -2341251,9446363111
शाखाएँ: अरुवप्पुलम (2342351), अरावोन (2342251), कोनी (2341651) और कोकथोडु (2395151)

सरल शब्दों में कृषि और गैर-कृषि ऋणों की उपलब्धता, रियायती छूट, सामान्य ब्याज पर स्वर्ण ऋण, कम ब्याज दर वाले कृषि ऋण और अनुमोदित उर्वरक। किसान सेवा सहकारी बैंक। स्वयं बैंक के सहयोगी

सेवाएं
————–
अल्पावधि, मध्यम अवधि के ऋण, लघु अवधि के कृषि ऋण, लघु अवधि के गैर-कृषि ऋण, मध्यम अवधि के गैर-कृषि ऋण, परियोजना ऋण, छोले, नारियल के पौधे और वनस्पति बीज रुपये के लिए उपलब्ध हैं।

बैंक अध्यक्ष: कोनी विजयकुमार: (9447087987), प्रबंध निदेशक: सलिल वायलथला (9061000906)

error: Content is protected !!