കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കൊക്കാത്തോട്ടില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു . കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരുവ് കാലായില്‍ വി വി ഷാജി (50 ) ആണ് മരണപ്പെട്ടത് . ഉള്‍ വനത്തില്‍ ആദിവാസികള്‍ക്ക് ഒപ്പം വന വിഭവം ശേഖരിക്കാന്‍ പോയതാണെന്ന് പറയുന്നു . വനത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയും കാട്ടാന ചവിട്ടി കൊന്നെന്നുമാണ് പുറം ലോകത്ത് അറിയുന്നതു . വനത്തില്‍ കനത്ത മഴയാണ്

error: Content is protected !!