കോന്നി വിജയകുമാറിന്റെ മാതാവ് നിര്യാതയായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാറിന്‍റെ മാതാവ് അരുവാപ്പുലം കാരുമല പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പി എൻ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം (10-6-2021 ) രാവിലെ 11 നു വീട്ടുവളപ്പിൽ.

മക്കൾ : കോന്നി വിജയകുമാർ (പ്രസിഡന്റ് അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക്, സി പി എം ഏരിയ കമ്മിറ്റിയംഗം ) അജയകുമാർ (റിട്ട. എസ് എസ് ഐ മല്ലപ്പള്ളി ) റജി കുമാർ (ഡൽഹി)
സതീഷ് കുമാർ

മരുമക്കൾ. മിനി, രേഖ രശ്മി

പരേത പത്തനാപുരം കിഴക്കേ ഭാഗം താഴേ വീട്ടിൽ കുടുംബാംഗമാണ്.

error: Content is protected !!