മലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

മലയാലപ്പുഴയില്‍ സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം 18 ന് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.www.konnivartha.com

error: Content is protected !!