പത്തനംതിട്ട ജില്ലയില്‍ ഇന്ന് 405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 356 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 51 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(ആനന്ദപ്പളളി, പന്നിവിഴ, പറക്കോട്, കരുവാറ്റ) 18
2 പന്തളം
(മങ്ങാരം, മുടിയൂര്‍കോണം, തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 7
3 പത്തനംതിട്ട
(വെട്ടൂര്‍, നന്നുവക്കാട്, കുമ്പഴ, വെട്ടിപ്രം, കുലശേഖരപതി, ചുരളിക്കോട്, കൊടുന്തറ, പേട്ട, മേലേവെട്ടിപ്രം) 26
4 തിരുവല്ല
(മുണ്ടിയപ്പളളി, ആലംതുരുത്തി, മുത്തൂര്‍, മഞ്ഞാടി, തിരുമൂലപുരം, കുറ്റപ്പുഴ, ചുമത്ര) 28
5 ആനിക്കാട്
(നൂറോമാവ്) 7
6 ആറന്മുള
(കുറിച്ചിമുട്ടം, ഇടയാറന്മുള, ഇടശേരിമല, കിടങ്ങന്നൂര്‍) 5
7 അരുവാപുലം
(അരുവാപുലം, ഐരവണ്‍) 3
8 അയിരൂര്‍
(അയിരൂര്‍ നോര്‍ത്ത്, വെളളിയറ, തടിയൂര്‍) 9
9 ചെന്നീര്‍ക്കര
(മാത്തൂര്‍) 4
10 ചിറ്റാര്‍
(ചിറ്റാര്‍, തെക്കുമല, പന്നിയാര്‍) 4
11 ഏറത്ത്
(തുവയൂര്‍, അന്തിചിറ, വടക്കടത്തുകാവ്, മണക്കാല) 8
12 ഇലന്തൂര്‍
(ഇലന്തൂര്‍) 6
13 ഏനാദിമംഗലം
(മങ്ങാട്, നെടുമണ്‍, കുറുമ്പകര, ഇളമണ്ണൂര്‍) 4
14 ഇരവിപേരൂര്‍
(വളളംകുളം, നന്നൂര്‍) 9
15 ഏഴംകുളം
(കൈതപ്പറമ്പ്, വയല, ഏഴംകുളം) 6
16 കടമ്പനാട്
(കടമ്പനാട്, മണ്ണടി) 4
17 കടപ്ര
(കടപ്ര, വളഞ്ഞവട്ടം ഈസ്റ്റ്, വളഞ്ഞവട്ടം) 7
18 കലഞ്ഞൂര്‍
(നെടുമണ്‍കാവ്, കൂടല്‍) 4
19 കല്ലൂപ്പാറ
(കടമാന്‍കുളം, പുതുശേരി, തുരുത്തിക്കാട്, ചെങ്ങരൂര്‍) 14
20 കവിയൂര്‍
(കവിയൂര്‍) 18
21 കൊടുമണ്‍
(അങ്ങാടിക്കല്‍ നോര്‍ത്ത്, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ഒറ്റതേക്ക്) 6
22 കോയിപ്രം
(കുറവന്‍കുഴി, പൂവത്തൂര്‍, കുന്നം, പുല്ലാട്) 19
23 കോന്നി
(പയ്യനാമണ്‍, കോന്നി) 2
24 കൊറ്റനാട്
(കൊറ്റനാട്) 3
25 കോട്ടാങ്ങല്‍ 1
26 കോഴഞ്ചേരി
(പുലിയൂര്‍, കീഴുകര, കോഴഞ്ചേരി) 5
27 കുളനട
(ഉളനാട്, പനങ്ങാട്, കുളനട, കൈപ്പുഴ നോര്‍ത്ത്) 4
28 കുന്നന്താനം
(പാലയ്ക്കാതകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 13
29 കുറ്റൂര്‍
(തെങ്ങേലി, വെണ്‍പാല, വെസ്റ്റ് ഓതറ, കുറ്റൂര്‍) 9
30 മലയാലപ്പുഴ
(മലയാലപ്പുഴ) 3
31 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി നോര്‍ത്ത്, പുതുശേരി) 4
32 മല്ലപ്പുഴശേരി 1
33 മെഴുവേലി 1
34 നാറാണംമൂഴി
(തോമ്പികണ്ടം, തോമ്പികണ്ടം, വലിയകുളം, കുടമുരുട്ടി) 7
35 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം, തോന്ന്യാമല) 4
36 നെടുമ്പ്രം 1
37 നിരണം
(നിരണം) 3
38 ഓമല്ലൂര്‍
(ഓമല്ലൂര്‍, പുത്തന്‍പീടിക, വാഴമുട്ടം) 7
39 പളളിക്കല്‍
(പളളിക്കല്‍, ഇളംപളളില്‍, മേലൂട്, പഴകുളം,) 10
40 പന്തളം-തെക്കേക്കര
(പറന്തല്‍, കീരുകുഴി, മന്നംനഗര്‍, പെരുമ്പുളിക്കല്‍, പറന്തല്‍) 15
41 പെരിങ്ങര
(കാരയ്ക്കല്‍, ചാത്തങ്കേരി) 9
42 പ്രമാടം
(ളാക്കൂര്‍, പ്രമാടം) 7
43 പുറമറ്റം
(മുണ്ടാമല, പുറമറ്റം) 3
44 റാന്നി
(ചെറുകുളഞ്ഞി, ഉതിമൂട്, മന്ദിരം നെല്ലിയ്ക്കാമണ്‍, പുതുശേരിമല, കക്കുടുമണ്‍) 13
45 റാന്നി പഴവങ്ങാടി
(കാരികുളം, പഴവങ്ങാടി, ചേത്തയ്ക്കല്‍) 8
46 റാന്നി അങ്ങാടി
(പുല്ലുപ്രം) 2
47 റാന്നി പെരുനാട്
(പെരുനാട്, മാടമണ്‍, ളാഹ, ശബരിമല, നിലയ്ക്കല്‍) 14
48 സീതത്തോട് 1
49 തണ്ണിത്തോട്
(തണ്ണിത്തോട്, കൂത്താടിമണ്‍) 3
50 തോട്ടപ്പുഴശേരി
(നെടുമ്പ്രയാര്‍, മാരാമണ്‍, വരയന്നൂര്‍) 4
51 തുമ്പമണ്‍ 1
52 വടശേരിക്കര
(കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി, പേഴുംപാറ, തോട്ടമല) 13
53 വളളിക്കോട്
(വളളിക്കോട്) 7
54 വെച്ചൂച്ചിറ
(കൊല്ലമുള, ചാത്തന്‍തറ, വെച്ചൂച്ചിറ) 11

ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ആറ് തമിഴ്‌നാട് സ്വദേശികളെയും, ആറ് ആന്ധ്രപ്രദേശ് സ്വദേശികളെയും അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നു പത്തനംതിട്ട സ്വദേശികളെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് ചേര്‍ത്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 27447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 23002 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഡിസംബര്‍ 20ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി (50) ഡിസംബര്‍ 23ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 247 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 22999 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4279 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4047 പേര്‍ ജില്ലയിലും, 232 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 205
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 36
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 155
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 208
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 68
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 21
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 100
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 0
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 0
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2647
12 സ്വകാര്യ ആശുപത്രികളില്‍ 125
ആകെ 3726

ജില്ലയില്‍ 5685 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3467 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3727 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 115 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 12879 പേര്‍ നിരീക്ഷണത്തിലാണ്.

error: Content is protected !!