സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 728, കോട്ടയം 595, കോഴിക്കോട് 577, തൃശൂര്‍ 546, മലപ്പുറം 467, കൊല്ലം 490, ആലപ്പുഴ 423, പത്തനംതിട്ട 319, തിരുവനന്തപുരം 284, പാലക്കാട് 196, വയനാട് 250, ഇടുക്കി 237, കണ്ണൂര്‍ 176, കാസര്‍ഗോഡ് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, തൃശൂര്‍ 10, എറണാകുളം 9, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കണ്ണൂര്‍ 5 വീതം, കോഴിക്കോട് 3, കാസര്‍ഗോഡ് 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,55,644 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,206 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,561 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1482 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

ജില്ലയില്‍ ഇന്ന് 406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 58 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മൂന്നാളം, പറക്കോട്, അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട്, കരുവാറ്റ) 31
2 പന്തളം
(മുടിയൂര്‍കോണം, മങ്ങാരം, പൂഴിക്കാട്, കുരമ്പാല) 15
3 പത്തനംതിട്ട
(കച്ചേരികടവ്, പത്തനംതിട്ട, നന്നുവകാട്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, മേലേവെട്ടിപ്രം) 15
4 തിരുവല്ല
(മഞ്ഞാടി, ചമുത്ര, തുകലശേരി, പാലിയേക്കര, അഴിയിടത്തുചിറ, കുറ്റപ്പുഴ, കാവുഭാഗം) 16
5 ആറന്മുള
(എരുമക്കാട്, ആറന്മുള, കോട്ട, ഇടയാറന്മുള, കിടങ്ങന്നൂര്‍) 7
6 അരുവാപുലം
(കുമ്മണ്ണൂര്‍, കൊക്കാത്തോട്, ഐരവണ്‍) 6
7 അയിരൂര്‍
(പ്ലാങ്കമണ്‍, കൊട്ടത്തൂര്‍, വെളളിയറ, തടിയൂര്‍) 17
8 ചെന്നീര്‍ക്കര
(ഇലവുംതിട്ട, പ്രക്കാനം, ചെന്നീര്‍ക്കര) 4
9 ചിറ്റാര്‍
(ചിറ്റാര്‍, പാമ്പിനി, മണിയാര്‍, കോട്ടമണ്‍പാറ) 4
10 ഏറത്ത്
(ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 15
11 ഇലന്തൂര്‍
(ഇലന്തൂര്‍) 4
12 ഏനാദിമംഗലം
(ഇളമണ്ണൂര്‍, മാരൂര്‍) 3
13 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, നെല്ലാട്, വളളംകുളം) 25
14 ഏഴംകുളം
(നെടുമണ്‍, തട്ടാരുപടി, ഏഴംകുളം, ഏനാത്ത്, തൊടുവക്കാട്) 15
15 എഴുമറ്റൂര്‍
(തെളളിയൂര്‍, വട്ടത്തറ, എഴുമറ്റൂര്‍) 3
16 കടമ്പനാട്
(തുവയൂര്‍ സൗത്ത്, കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 18
17 കടപ്ര
(കടപ്ര, പരുമല, വളഞ്ഞവട്ടം) 4
18 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, കൂടല്‍) 4
19 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 4
20 കൊടുമണ്‍
(ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍) 7
21 കോയിപ്രം
(കുറങ്ങഴ, പൂവത്തൂര്‍, കുറവന്‍കുഴി, പുല്ലാട്, കോയിപ്രം) 13
22 കോന്നി
(കൊന്നപ്പാറ, മങ്ങാരം, മുതുപേഴുംകല്‍, വകയാര്‍, പയ്യനാമണ്‍) 10
23 കൊറ്റനാട്
(കൊറ്റനാട്) 5
24 കോട്ടാങ്ങല്‍ 1
25 കോഴഞ്ചേരി
(തെക്കേമല, ടി.ബി.ജംഗ്ഷന്‍, കോഴഞ്ചേരി) 5
26 കുളനട
(കുളനട, പനങ്ങാട്, ഉളളന്നൂര്‍, മാന്തുക, ഞെട്ടൂര്‍) 15
27 കുന്നന്താനം
(പാലയ്ക്കാതകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 12
28 കുറ്റൂര്‍
(വെണ്‍പാല, വെസ്റ്റ് ഓതറ, തെങ്ങേലി) 10
29 മല്ലപ്പളളി
(പരിയാരം, മല്ലപ്പളളി ഈസ്റ്റ്) 4
30 മല്ലപ്പുഴശേരി 1
31 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 3
32 നാറാണംമൂഴി
(തോമ്പികണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍, നാറാണംമൂഴി) 11
33 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 3
34 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 3
35 നിരണം
(നിരണം) 3
36 ഓമല്ലൂര്‍
(ഓമല്ലൂര്‍, വാഴമുട്ടം) 5
37 പളളിക്കല്‍
(പെരിങ്ങനാട്, ചെറുപുഞ്ച, പളളിക്കല്‍, പഴകുളം, അമ്മകണ്ടകര) 9
38 പന്തളം-തെക്കേക്കര
(പറന്തല്‍, തട്ട, പടുകോട്ടയ്ക്കല്‍, പെരുമ്പുളിക്കല്‍) 6
39 പെരിങ്ങര 1
40 പ്രമാടം 1
41 പുറമറ്റം 1
42 റാന്നി
(ഉതിമൂട്, തോട്ടമണ്‍, റാന്നി) 12
43 റാന്നി പഴവങ്ങാടി
(ചേത്തക്കല്‍, കാരികുളം, ചെല്ലക്കാട്) 10
44 റാന്നി പെരുനാട്
(മാമ്പറ, ശബരിമല, നിലയ്ക്കല്‍) 9
45 റാന്നി അങ്ങാടി
(നെല്ലിയ്ക്കാമണ്‍, വലിയപാറ) 3
46 സീതത്തോട്
(സീതത്തോട്) 6
47 തണ്ണിത്തോട്
(തേക്കുതോട്, തേക്കുതോട്, അളളുങ്കല്‍) 4
48 തോട്ടപ്പുഴശേരി
(മാരാമണ്‍) 3
49 വടശേരിക്കര
(കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി, പേഴുംപാറ) 9
50 വെച്ചൂച്ചിറ
(വാറ്റുകുന്ന്, ചെമ്പനോലി, വെച്ചൂച്ചിറ) 11

error: Content is protected !!