“ഞാന്‍ സ്ഥാനാര്‍ഥി “

“ഞാന്‍ സ്ഥാനാര്‍ഥി ”
“കോന്നി വാര്‍ത്ത ഡോട്ട് കോം “ഏറെ ദിവസമായി നടത്തിയ “ഞാന്‍ സ്ഥാനാര്‍ഥി ” എന്ന പ്രത്യേക പ്രോഗ്രാമിലേക്ക് വിളിച്ചവര്‍ക്കും , പങ്കെടുത്തവര്‍ക്കും തങ്ങളുടെ ആശയം ജന സമൂഹത്തില്‍ അവതരിച്ച ബഹുമാന്യ സ്ഥാനാര്‍ഥികള്‍ക്കും നന്ദി .

നാളെ ജനഹിതം വോട്ടായിമാറും . വാര്‍ഡില്‍ നിന്നും .ബ്ലോക്കില്‍ നിന്നും .ജില്ലാ ഡിവിഷനില്‍ നിന്നും ഒരാളെ ജനം തിരഞ്ഞെടുക്കും . അത് ജനകീയ വിജയം . നാടിന്‍റെ വികസനം അത് നമ്മള്‍ ഒന്നു ചേര്‍ന്ന് മനസ്സാ വരിക്കുക . നമ്മുടെ നാട് വളരണം .അതാണ് നമ്മുടെ ആഗ്രഹം അതിനായി സ്നേഹപൂര്‍വ്വം . ഓരോ വോട്ടും രേഖപ്പെടുത്തുക .

error: Content is protected !!