ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 11ന്

 

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ ഉള്ളവർ 11ന് ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515563, hodece@cet.ac.in.

error: Content is protected !!