തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ (ശമ്പളം: 15,000 – 30,000)

തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ* (ശമ്പളം: 15,000 – 30,000)

അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ അല്ലെങ്കിൽ പുതിയ ഓൺലൈൻ ഡിസൈൻ ടൂൾസ് അറിഞ്ഞിരിക്കണം.
പോസ്റ്ററുകളും, ബാനറുകളും തയ്യാറാക്കി പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
വീഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
ഇന്റർനെറ്റ് ഗവേഷണം നടത്താനും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം.
മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം.
സമൂഹ മാധ്യമങ്ങൾ മാനേജ് ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
മീഡിയാ റിലേഷൻസ് കൈകാര്യം ചെയ്യണം.
നാലു വർഷത്തെ പ്രവർത്തി പരിചയം വേണം.
അർഹരായവർ ബന്ധപ്പെടുക – hr@corporate360.us, +91 475 2350360

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!