Trending Now

ഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം

ഡോക്ടർ ജെറി മാത്യു നയിക്കുന്ന അസ്ഥി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പിൽ പേരുകൾ രജിസ്റ്റർ ചെയ്യാം
———————–
“കോന്നി വാർത്ത ഡോട്ട് കോം ” ഓൺലൈൻ ന്യൂസ് പോർട്ടറിന്റെ സഹകരണത്തോടെ ഇന്ത്യയിലെ പ്രശസ്ത അസ്ഥി രോഗ നിർണ്ണയ വിദഗ്ധ ഡോക്ടർ ജെറി മാത്യു നയിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഉടൻ കോന്നിയിൽ നടക്കും . അസ്ഥി രോഗ സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനം വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ മെഡിക്കൽ ക്യാമ്പിനു ” കോന്നി വാർത്ത ” മുൻ‌തൂക്കം നൽകുന്നത് .
മെഡിക്കൽ ക്യാമ്പിലെ പരിശോധനകൾ പൂർണ്ണമായും സൗജന്യമാണ് . .

മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം :
പേര് , വയസ്സ് ,വിലാസം , ഫോൺ നമ്പർ എന്നിവ താഴെകാണുന്ന വിലാസത്തിലോ , വാട്സ് ആപ്പ് നമ്പറിലോ അയക്കുക .
www .konnivartha .com (healthy family )
post box no :26
konni
pathanamthitta (dist )
pin :689691
phone :8281888276 (വാട്സ് ആപ്പ് )

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!