കുളവിക്കൂട് നാടിന് ആപത്തും ജീവഹാനിയും
—————–
കോന്നി പഞ്ചായത്തു എട്ടാം വാർഡിൽ പെരിഞ്ഞോട്ടക്കൽചരിവ് പറമ്പിൽ കണ്ണൻ കുറുപ്പിന്റെ വീടിന് സമീപം ഉള്ള അയൽ വാസിയുടെ പറമ്പിൽ ഉള്ള മരത്തിൽ ആണ് വലിയ കുളവിക്കൂട് ഉള്ളത് . പക്ഷികളും മറ്റും ഈ കുളവിക്കൂട് ഇളക്കിയാൽ നാടിനു മൊത്തം ആപത്താണ് .വലിയ കുളവിക്കൂട് സമീപവാസികളുടെ ജീവനുതന്നെ ആപത്താണ് . ഈ വിഷയത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഇടപെടുക . ഇല്ലെങ്കിൽ വലിയ ഒരു ദുരന്തം ഉണ്ടാകും എന്ന് നാട്ടുകാർ ഭയപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :9946362716
Related posts
-
ചെങ്ങറ സമരഭൂമിയിലെ ആളുകള്‍ക്ക് കൊടുമൺ എസ്റ്റേറ്റിലെ ഭൂമി നല്കാന് നീക്കം
konnivartha.com; പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കൊടുമൺ എസ്റ്റേറ്റില്‍ നിലവിൽ റബർ കൃഷി ചെയ്തു കൊണ്ടിരുന്ന തോട്ടം ചെങ്ങറ... -
വനിതാ രത്ന പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
konnivartha.com; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്ന് 2025 വര്‍ഷത്തെ വനിതാ രത്ന പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.... -
തിരുവല്ലയില്‍ സാന്റാ ഹാര്‍മണി ഘോഷയാത്ര ഡിസംബര്‍ 19ന്
konnivartha.com; തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് നഗരത്തില്‍ സംഘടിപ്പിക്കുന്ന സാന്റാ ഹാര്‍മണി ഘോഷയാത്രയുടെ അവലോകന യോഗം സബ് കലക്ടര്‍...
