കോന്നിയില്‍ കനത്ത മഴ

Spread the love

കോന്നി :കോന്നിയില്‍ ഇന്ന് ഉച്ചക്ക് ശേഷം കനത്ത മഴ .അഞ്ചു സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി .അച്ചന്‍കോവില്‍ല്‍ കാടുകളിലും മഴ പെയ്തു .നദി യില്‍ കുത്ത് ഒഴുക്ക് ഉണ്ടായതോടെ അലക്ഷ്യമായി നദിയില്‍ ഇറങ്ങരുത് എന്ന് അറിയിപ്പ് ഉണ്ട് .പല ഭാഗത്തും വൈദ്യുതി ഇല്ല .മഴ തുടര്‍ന്നാല്‍ മലയോര നിവാസികളുടെ ജീവിതം ദുഷ്കരമാകും .കാര്‍ഷിക വിളകളെ കൂടുതലും ആശ്രയിക്കുന്ന നിവാസികള്‍ക്ക് മഴയുടെ തോത് കൂടുന്നത് വിളകളുടെ ആദായം കുറയും .

ചിത്രം :മനോജ്‌ റോയല്‍ 

Related posts

Leave a Comment