ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷം

  konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ല ട്രഷറാർ ദീപു എ.ജി , ദത്തെടുക്കൽ കേന്ദ്രം മാനേജർ ചന്ദ്രിക സി.ജി എന്നിവർ പ്രസംഗിക്കും .

Read More

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന്

  konnivartha.com:/പത്തനംതിട്ട:എസ്.എസ്.എൽ.സി , ഹയര്‍സെക്കന്‍ഡറി വിജയികൾക്കായി പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ “SKOPOS ” കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. SCERT കേരള റിസർച്ച് ഓഫീസർ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും. രജിസ്ട്രേഷനും , വിശദ വിവരങ്ങൾക്കും 8547716844 , 8157094544 എന്നി നമ്പരുകളിൽ ബന്ധപ്പെടുക

Read More