ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന്

 

konnivartha.com:/പത്തനംതിട്ട:എസ്.എസ്.എൽ.സി , ഹയര്‍സെക്കന്‍ഡറി വിജയികൾക്കായി പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ “SKOPOS ” കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.

SCERT കേരള റിസർച്ച് ഓഫീസർ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും. രജിസ്ട്രേഷനും , വിശദ വിവരങ്ങൾക്കും 8547716844 , 8157094544 എന്നി നമ്പരുകളിൽ ബന്ധപ്പെടുക

error: Content is protected !!