മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ ടിക്കറ്റാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. MB 200261ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. എ കാജ ഹുസൈന്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ഈ വലിയ ഭാഗ്യം നേടാന്‍ സാധിച്ചത് കട്ടപ്പനയില്‍ വില്‍പ്പന നടന്ന MA 475211കൊല്ലത്ത് വിറ്റ MB 219556, ചിറ്റൂര്‍ വിറ്റ MC 271281, കട്ടപ്പനയില്‍ വിറ്റ ME 625250, കരുനാഗപ്പള്ളിയില്‍ വിറ്റ MD 348108 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ നേടിയത് 1st Prize – ₹10,00,00,000 (10 Crore) MB 200261 (PALAKKAD) Agent Name: A KAJA HUSSAIN Agency No. : P 1844 Consolation Prize –…
Read More