പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 28/11/2023)

ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം         പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു 2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം.  www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 04/09/2023)

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്  പരിശീലനം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കോഴ്‌സ് ഫീസ് 1500 രൂപ.  പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിന്  വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. (പിഎന്‍പി 3071/23) ക്വട്ടേഷന്‍ ക്ഷണിച്ചു തിരുവല്ല രാമന്‍ചിറയില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍  2023 ഒക്ടോബര്‍ ഒന്നു മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ രണ്ടുവര്‍ഷക്കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 03/08/2023)

ഗതാഗത നിയന്ത്രണം കണ്ണങ്കര വലഞ്ചൂഴി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ (ആഗസ്റ്റ്‌ 4 മുതല്‍ ) ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന്  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.   അപേക്ഷ ക്ഷണിച്ചു റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ 21 നും  35 നും മദ്ധ്യേ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം,ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ളതും ഡിസിഎ/ഡിടിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍നിന്നും) ഐടിഐ/ പോളി ടെക്‌നിക്  എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും  ഐ. ടി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കും. നിയമന കാലാവധി2024 മാര്‍ച്ച് 31 വരെ.താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത,…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 20/07/2023)

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22ന് ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. അബാന്‍ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉന്നത വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഗുണനിലവാരവും അനുബന്ധ രേഖകളും സംഘം വിലയിരുത്തി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപെടുത്തുന്നതിന് പ്രത്യേക മീറ്റിംഗ് വിളിച്ച് ചേര്‍ക്കണമെന്ന് റവന്യു വകുപ്പ്…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 09/05/2023)

സൈനിക ക്ഷേമ വകുപ്പ് : തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം സൈനിക ക്ഷേമ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  വിമുക്ത ഭടന്മാരുടെയും  ആശ്രിതരുടെയും  പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിറ്റിഎകെ) യുമായി ചേര്‍ന്ന് ടെക്നോപാര്‍ക്ക് തിരുവനന്തപുരം , ഇന്‍ഫോപാര്‍ക്ക് എറണാകുളം, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,  ഫൈവ് ജി ടെക്നീഷ്യന്‍, ഡേറ്റ അനലറ്റിക്സ്, ഗ്രാഫിക് ഡിസൈനിംഗ് ആന്റ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. താത്പര്യമുളള വിമുക്ത ഭടന്മാരും / ആശ്രിതരും അവരുടെ ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ മെയ് 12 ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ,ന്യൂനപക്ഷ വിഭാഗങ്ങളിലുളള വനിതകള്‍ക്ക്  കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.  18 നും…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 29/03/2023)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചിത്വ, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തമാസം നാലിന് ശില്‍പശാല സംഘടിപ്പിക്കും. ശുചിത്വമിഷന്‍ ഡയറക്ടര്‍, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. എല്ലാ പഞ്ചായത്ത് അധ്യക്ഷന്മാരും സെക്രട്ടറിമാരും ശില്‍പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.   പന്തളം തെക്കേക്കര, ഇലന്തൂര്‍, കുളനട, മൈലപ്ര, പ്രമാടം, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, വള്ളിക്കോട്, കോഴഞ്ചേരി, ചിറ്റാര്‍, റാന്നി പെരുനാട്, വെച്ചൂച്ചിറ, റാന്നി, ഏഴംകുളം, കൊറ്റനാട്, നിരണം, നാരങ്ങാനം, മെഴുവേലി, സീതത്തോട്, പെരിങ്ങര, വടശേരിക്കര, നാറാണംമൂഴി, ചെന്നീര്‍ക്കര, ആറന്മുള, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പറക്കോട്, പന്തളം, കോന്നി, മല്ലപ്പള്ളി, റാന്നി, കോയിപ്രം,…

Read More

പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍

മാലിന്യ സംസ്‌കരണം-മഴക്കാല പൂര്‍വ ശുചീകരണം: യോഗം മാര്‍ച്ച് 18ന് മാലിന്യ സംസ്‌കരണവും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തദ്ദേശ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതി ഈ മാസം 29 ന് അകം പൂര്‍ത്തിയാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതികള്‍ ഈ മാസം 29 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2023-24 വാര്‍ഷിക പദ്ധതി തയാറാക്കി സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്…

Read More