ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ഓഫീസിന്റെ മുന്പില് നിന്നും ആരംഭിച്ച മാരത്തോണ്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ അവസാനിച്ചു. എച്ച്.ഐ.വി./എയ്ഡ്സ് പ്രതിരോധത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത മത്സരത്തില്‍ പത്തനംതിട്ട എ.ആര്.ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ചന്ദ്രശേഖരന്, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ് ബാബു, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ജില്ലാ ആര്.സി.എച്ച്. ഓഫീസര്‍ ഡോ.ശ്യാംകുമാര്‍, എന്‍.വി.ബി.ഡി.സി.പി. ഓഫീസര്‍ രാജശേഖരന്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍. ടെക്നിക്കല്‍ അസിസ്റ്റന്റ് ജയകുമാര്‍,…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 08/08/2023)
സംരംഭകത്വ വികസന പരിപാടി പരിശീലനം നല്കി കോയിപ്രം ബ്ലോക്ക് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രമിന്റെ (എസ് വി ഇ പി )ന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിപാടിയുടെ പരിശീലനം നല്കി. പരിശീലനത്തിന്റെ ഉദ്ഘാടനം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം നിര്‍വഹിച്ചു. സിഡിഎസ് ചെയര്പേഴ്സന് ഗീതാ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ കമ്മിറ്റി ചെയര്മാന് സാജന് മാത്യു മുഖ്യ പ്രഭാഷണം നടത്തി. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് മാരായ പ്രീജ വിജയന്, ധന്യ പി നായര്‍, സോജു എസ് പിള്ള എന്നിവര്‍ ക്ലാസ് നയിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗങ്ങളായ അനില്‍കുമാര്‍, ടി. മറിയാമ്മ, അസി. സെക്രട്ടറി മാലിനി ജി പിള്ള, ബിഎന്‍എസ്ഇപി ചെയര്‍പേഴ്സണ്‍ ഓമന കുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 07/08/2023)
അതിഥി തൊഴിലാളി രജിസ്ട്രേഷന് ജില്ലയില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തണം. അതിഥി തൊഴിലാളികളെ തൊഴില്‍ ചെയ്യിക്കുന്ന തൊഴില്‍ ഉടമകള്‍, കരാറുകാര്‍ സ്ഥാപനങ്ങള്‍, തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ athidhi.lc.keralagov.in എന്ന പോര്‍ട്ടലിലൂടെ അതിഥി തൊഴിലാളി രജിസ്ട്രേഷന് നടത്തണം. ജില്ലയല്‍ പത്തനംതിട്ട (0468 2223074 / 8547655373) തിരുവല്ല (0469 2700035 /8547655375), അടൂര്‍ (04734 225854 / 8547655377) റാന്നി (04735 223141 / 8547655374), മല്ലപ്പള്ളി (0469 2847910 / 8547655376) എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും, ജില്ലാ ലേബര്‍ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (0468 2993411 / 9779516073) എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2222234. റവന്യൂ റിക്കവറി അദാലത്ത് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് പത്തനംതിട്ട…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 05/08/2023)
മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേതൃത്വത്തില്‍ പുളിക്കീഴ് ഐസിഡിഎസിന്റെ മുലയൂട്ടല്‍ വാരാചരണ ബോധവല്‍ക്കരണവും പോഷകാഹാര പ്രദര്‍ശനവും തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നടന്നു. തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഡയറ്റീഷ്യന് സിജു സിനു മുലയൂട്ടലിന്റെ പ്രാധാന്യം, പോഷകാഹാരം എന്നിവയെ കുറിച്ച് വിശദീകരിച്ചു. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം അംഗന പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ പ്രദര്‍ശനവും നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സന്ധ്യ, ഡോ.എം.യു രഞ്ജിനി, സ്വപ്ന ചന്ദ്രന്, സ്കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ കെ പിള്ള, അഡ്വ. തെരേസ തോമസ്, ഡാലിയ റോബിന്, വീണ വിജയന്, റോണി രാജു തുടങ്ങിയവര്‍ പങ്കെടുത്തു. പാറ ലേലം റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ ബ്ലോക്ക് നാലില്‍ സര്‍വേ നം. 211/3 ല്‍പെട്ട 8 ആര് സ്ഥലത്ത്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള് /തൊഴില്‍ അവസര വാര്‍ത്തകള്‍ ( 01/08/2023)
മെഗാ തൊഴില്‍ മേള സംഘാടക സമിതി കോന്നി ടൂറിസം എക്സ്പോ കരിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരണയോഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ് 21 ന് രാവിലെ 9 മണി മുതല്‍ മേള ആരംഭിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നൂറില്‍ അധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്, കുടുംബശ്രീ ജില്ലാ മിഷന്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് (സിഐഐ) എന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്സണായി കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആദില എസിനെയും കണ്‍വീനറായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണിനേയും തിരഞ്ഞെടുത്തു. സിഐഐ മാനേജര്‍ ആദര്‍ശ് മോഹന്‍, ജനപ്രതിനിധികള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള് ( 25/07/2023)
റമ്പൂട്ടന്‍ കൃഷി രീതികള്‍: പരിശീലനം ജൂലൈ 27ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനാലാം ഗഡുവിന്റെ വിതരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാണിജ്യ അടിസ്ഥാനത്തിലുള്ള റമ്പൂട്ടാന്‍ കൃഷി രീതികള്‍’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 27 ന് രാവിലെ 10 ന് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 26 ന് വൈകുന്നേരം 3.30 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 24/07/2023)
ക്വട്ടേഷന്‍ ക്ഷണിച്ചു കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 270796. ലൈഫ് സര്‍ട്ടിഫിക്കറ്റ് കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ ആഗസ്സ് മുതല്‍ പെന്ഷന് ലഭിക്കുന്നതിന് ജൂലൈ 31 ന് മുമ്പായി ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169. അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 26 മുതല്‍ ആഗസ്റ്റ് 26 വരെയുളള കാലയളവില്‍ അംഗത്വം…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 14/07/2023)
ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ. അപേക്ഷ അയയ്ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന് 689691. ഇമെയില്‍: [email protected]. ക്വട്ടേഷന്‍ വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് ഫുട്ബോള്‍, വോളിബോള്‍,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 12/07/2023)
വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി സ്വകാര്യ ഭൂമികളിലെ തടിയുല്പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 ന് അകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452 കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ലാപ് ടോപ് ടെക്നോളജി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചു. അഡ്മിഷന് നേടുന്നതിനായി…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 10/07/2023)
2023ലെ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ 2023ലെ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു കേരള പുരസ്കാരങ്ങള്‍ നല്‍കുന്നത്. www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയല്ലാതെ ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. പുരസ്കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശം നല്കുമ്പോള് പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്.നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്ന നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് സംസ്ഥാന ഐടി മിഷന്റെ 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം. അപേക്ഷ ക്ഷണിച്ചു ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര…
Read More