മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലൻസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു. സമാനമേഖയിൽ ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 25-40 വയസ്സ്. താത്പര്യമുളളവർ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 12 നകം admin@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
Related posts
-
അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി
konnivartha.com/ കൊച്ചി : വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി... -
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ... -
ഇന്റര്‍വ്യൂ 10 ന് ( സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ് )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍...
