Trending Now

കോന്നി വാർത്ത ഡോട്ട് കോം :കേരള ബാങ്ക് കോന്നി ശാഖായിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ശാഖ അടച്ചു.ശുചീകരണത്തിന് ശേഷം തിങ്കൾ മുതൽ ശാഖ തുറന്നു പ്രവർത്തിക്കും എന്ന് അധികൃതർ പറഞ്ഞു Read more »
കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും പത്തനംതിട്ട :കോവിഡെന്ന മഹാമാരിയെ തുരത്താൻ പൊരുതുന്ന എല്ലാ പോരാളികൾക്കും ജനങ്ങൾക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും. “ലോകമാകെ ഉയിരെടുത്തു,,,, എന്നു തുടങ്ങുന്ന ഗാനം കേരളം ഏറ്റുചൊല്ലുകയാണ്. മാധ്യമ പ്രവർത്തകൻ സുനിൽതങ്കമണിഗോപിനാഥാണ് ഗാനരചന. ഗാനത്തിന്‍റെ... Read more »