കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും

കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും   പത്തനംതിട്ട :കോവിഡെന്ന മഹാമാരിയെ തുരത്താൻ പൊരുതുന്ന എല്ലാ പോരാളികൾക്കും ജനങ്ങൾക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും. “ലോകമാകെ ഉയിരെടുത്തു,,,, എന്നു തുടങ്ങുന്ന ഗാനം കേരളം ഏറ്റുചൊല്ലുകയാണ്. മാധ്യമ പ്രവർത്തകൻ സുനിൽതങ്കമണിഗോപിനാഥാണ് ഗാനരചന. ഗാനത്തിന്‍റെ... Read more »
error: Content is protected !!