konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് സി ബി ഐ നടത്തിവരുന്ന അന്വേഷണം ഏതാണ്ട് പകുതി വരെ എത്തിയുള്ളൂ . ഇ ഡി അവര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു അന്തിമ റിപ്പോര്‍ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കാന്‍ ഉള്ള തയാര്‍ എടുപ്പില്‍ ആണെങ്കിലും പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളുടെ പേരില്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളില്‍ മേല്‍ ലേല നടപടികള്‍ ഒന്നും ആയിട്ടില്ല . പ്രതികളെ എല്ലാം പോലീസ് പിടിച്ചു നിയമ നടപടികള്‍ സ്വീകരിച്ചു . ഇ ഡിയും ഇവരെ എല്ലാം ചോദ്യം ചെയ്തു നടപടി സ്വീകരിച്ചു .എല്ലാ പ്രതികളും സി ബി ഐ ,ഇ ഡി എന്നിവരുടെ നിരീക്ഷണത്തില്‍ നിലവില്‍ ജാമ്യത്തില്‍ ആണ് . രണ്ടായിരം കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് എന്നാണ് പോലീസും…
Read Moreടാഗ്: കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രധാന പ്രതി തോമസ് ഡാനിയലിനു ജാമ്യം ലഭിച്ചു
കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രധാന പ്രതി തോമസ് ഡാനിയലിനു ജാമ്യം ലഭിച്ചു
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയല്‍ (65)(റോയി ) യ്ക്ക് ജാമ്യം ലഭിച്ചു . റിമാന്‍റ് നീട്ടുന്നതിലെ പിഴവ് മൂലം ആണ് ജാമ്യം ലഭിക്കാന്‍ കാരണം . ബാക്കി എല്ലാ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു . തോമസ് ഡാനിയല്‍ എന്ന റോയിയ്ക്ക് മാത്രം ആണ് ഇ ഡിയുടെ തര്‍ക്കത്തെ തുടര്‍ന്ന് ജാമ്യം ലഭിക്കാതെ ഇരുന്നത് . റിമാന്‍റ് കോടതി നീട്ടാത്തതിനെ തുടര്‍ന്ന് പ്രതിയ്ക്ക് സ്വാഭാവിക ജാമ്യം കിട്ടുവാന്‍ അര്‍ഹത ഉണ്ടെന്നു ആണ് കോടതി നിഗമനം . എറണാകുളം സെക്ഷന്‍സ് കോടതിയുടെ പിഴവ് മൂലം ആണ് ജാമ്യം ലഭിച്ചത് . കോന്നി വകയാര്‍ ആസ്ഥാനമാക്കി കേരളത്തിലും പുറത്തും 286 ശാഖകളിലൂടെ ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ തട്ടിപ്പ് ആണ് പോപ്പുലര്‍ ഉടമകള്‍…
Read More