Trending Now

അരുവാപ്പുലം ആവണിപ്പാറയില്‍ മരത്തില്‍ നിന്നും വീണ് ഒരാള്‍ മരണപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : കൊക്കാത്തോട് ആവണിപ്പാറ ആദിവാസി കോളനിയില്‍ നിന്നും 15 കിലോ മീറ്റര്‍ ഉള്ളില്‍ പേരളപാറ അഞ്ചു സെന്റ് എന്ന സ്ഥലത്തു വയണപ്പൂ പറിക്കാന്‍ മരത്തില്‍ കയറിയ ആദിവാസി മരത്തില്‍... Read more »

കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ... Read more »