Trending Now

അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി : വേനല്‍ കടുത്തു

  konnivartha.com: വേനല്‍ കടുത്തതോടെ കോന്നിയിലെ ദാഹമകറ്റുന്ന അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു . കാട്ടു ചോലകള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ ദാഹ ജലം തേടി അച്ചന്‍ കോവില്‍ നദിയുടെ സമീപത്തു എത്തി . മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെടാത്ത അത്ര ചൂട് കൂടി... Read more »
error: Content is protected !!