റബ്ബർ കൃഷിയെ കുറിച്ചുള്ള ധവള പത്രം തയ്യാറാക്കും : സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി

  കേരളത്തിന്റെ പ്രാദേശിക ഉത്പന്നമായ റബ്ബറിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെവിടേയും റബ്ബർ കൃഷി ചെയ്യുന്നതിനുമുള്ള ധവള പത്രം സി എസ് ഐ ആർ – എൻ ഐ ഐ എസ് ടി (നിസ്റ്റ് ) തിരുവനന്തപുരം കേന്ദ്രം തയ്യാറാക്കുമെന്ന് സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവി പറഞ്ഞു .     സി ഐ എസ ആറിന്റെ അരോമ മിഷന്റെ മാതൃകയിൽ ആയിരിക്കുമിതെന്ന് അവർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുഗന്ധ വിളകളുടെ ഉല്പാദനവും മൂല്യവര്ധനയും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് അരോമ മിഷൻ. ഇതിനുള്ള സാങ്കേതിക സഹായം സി എസ് ഐ ആർ നൽകും. സംസ്ഥാന ​ഗവൺമെന്റിന്റെ കൂടി സഹകരണത്തോടെയായിരിക്കും ധവള പത്രം നടപ്പാക്കുകയെന്ന് ശ്രീമതി കലൈസെൽവി അറിയിച്ചു.   ഹരിത ഹൈഡ്രജൻ ദൗത്യത്തിനുള്ള നിരവധി പദ്ധതികൾ സി എസ് ഐ ആർ നടപ്പാക്കി…

Read More