സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ 49 കായിക താരങ്ങളുമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട് വില്ലേജ്

  konnivartha.com : പത്തനംതിട്ട ജില്ലാ റോളര്‍സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജ്.വാഴമുട്ടം നാഷണല്‍ സ്ക്കൂളിന്റെ ഭാഗമായ റോളര്‍ സ്ക്കേറ്റിംഗ് റിങ്കില്‍ നിന്നും ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് അടക്കം 49 കായിക താരങ്ങളാണ് സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍... Read more »
error: Content is protected !!