ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷനില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” ഗ്രൂപ്പില്‍ നിന്നും ആരംഭിക്കുന്ന പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കഴിവ് ആണ് വേണ്ടത് . തസ്തിക 1 : ന്യൂസ് എഡിറ്റര്‍ (1) 2 : സബ് എഡിറ്റര്‍ ( 8 പേരെ ) 3: കണ്ടന്‍റ് എഡിറ്റര്‍ (4 ) ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം ) 4: ന്യൂസ് റിപ്പോര്‍ട്ടര്‍ ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി) 5 : ന്യൂസ് ബ്രോഡ് കാസ്റ്റ് ടീം : 5 ( വാര്‍ത്തകള്‍ ഭംഗിയായി ന്യൂസ്പ്പോര്‍ട്ടലിലും “കോന്നി വാര്‍ത്തയുടെ…
Read More