“കോന്നി വാര്‍ത്ത ഡോട്ട് കോം “മിലേക്ക് ആവശ്യം ഉണ്ട്

Spread the love

ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷനില്‍

“കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” ഗ്രൂപ്പില്‍ നിന്നും ആരംഭിക്കുന്ന പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കഴിവ് ആണ് വേണ്ടത് .

തസ്തിക
1 : ന്യൂസ് എഡിറ്റര്‍ (1)
2 : സബ് എഡിറ്റര്‍ ( 8 പേരെ )
3: കണ്ടന്‍റ് എഡിറ്റര്‍ (4 ) ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം )
4: ന്യൂസ് റിപ്പോര്‍ട്ടര്‍ ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി)
5 : ന്യൂസ് ബ്രോഡ് കാസ്റ്റ് ടീം : 5 ( വാര്‍ത്തകള്‍ ഭംഗിയായി ന്യൂസ്പ്പോര്‍ട്ടലിലും “കോന്നി വാര്‍ത്തയുടെ 18 സോഷ്യല്‍ മീഡിയായിലും പ്രസിദ്ധീകരിക്കാന്‍ ഉള്ള കഴിവ് )
6: ന്യൂസ് വീഡിയോ എഡിറ്റര്‍ (ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി) : 12 പേരെ )
7 : എഫ് എം റേഡിയോ അവതാരകര്‍ : 5 (പേരെ )
8 : റിപ്പോര്‍ട്ടര്‍ : 30 (പേരെ ) ( ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം )വിവിധ സംസ്ഥാനത്ത് ജോലി ചെയ്യണം
9: ബ്യൂട്ടീഷ്യന്‍ 2 (പേര്‍ )
10 : ലൊക്കേഷന്‍ മാനേജര്‍ (3 പേര്‍ )വിവിധ രാജ്യങ്ങളെ കുറിച്ചും ആ രാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും ഉള്ള നല്ല അറിവ് ,യാത്ര ചെയ്യുവാന്‍ ഉള്ള കഴിവ് , ഓരോ ടൂറിസ്റ്റ് കേന്ദ്രത്തേകുറിച്ചും ഉള്ള നല്ല അറിവ് , (ഇംഗീഷ് ,ഹിന്ദി എന്നിവയില്‍ ഉള്ള നല്ല അറിവ് )
11: ചീഫ് ക്യാമറമാന്‍ ( എല്ലാ വിധ ക്യാമറയിലും ഉള്ള അറിവ് , ന്യൂസ് ക്യാമറയില്‍ ഉള്ള അറിവ് , ഒരു കൂട്ടം ക്യാമറ ജീവനകാരെ നയിക്കാന്‍ ഉള്ള കഴിവ് )
12 : രഹസ്യ ക്യാമറ റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഉള്ള സ്പൈ ക്യാമറാമാന്‍ (5 പേരെ )
13 : രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്തയാക്കുവാന്‍ പ്രാപ്തരായ റിപ്പോര്‍ട്ടര്‍ (15 ആളുകള്‍ )
14 : പരസ്യ വിഭാഗത്തില്‍ ( 50 ആളുകള്‍ ) പരസ്യം കണ്ടെത്തുക
15 : ഡ്രൈവര്‍ (4 )
17 : സോഷ്യല്‍ മീഡിയാ പി ആര്‍ ഒ (7 )
18 : നിയമ സഹായ സെല്‍ ( 2 (നിയമത്തില്‍ ഉള്ള അറിവ് )
19 : ഓഫീസ് സ്റ്റാഫ് ( രാവും പകലും ജോലി ചെയ്യാന്‍ കഴിയണം )
20 : സെക്യൂരിറ്റി : 2
21 : മെസ്സ് മാന്‍ : 1 (ഭക്ഷണ ശാലയില്‍ )
22 : ബ്യൂറോ ഇന്‍ ചാര്‍ജ് : ( 108 )
23 : പരസ്യ വിഭാഗം മാനേജര്‍ ; 1
24 : പരസ്യ വിഭാഗം ഹെഡ് : 1
25 : റിയല്‍ എസ്റ്റേറ്റ് മാനേജര്‍ : 2 ( ഈ വിഭാഗത്തില്‍ ഉള്ള പ്രായോഗിക അറിവ് )
26 : ജീവകാരുണ്യ പ്രവര്‍ത്തകന്‍ ,പ്രവര്‍ത്തക (ഒന്ന് ) (സഹായ കേന്ദ്രം,മാന്യമായ പെരുമാറ്റം )
27 : ന്യൂസ് റിപ്പോര്‍ട്ടര്‍ / റിപ്പോര്‍ട്ടക : ( എല്ലാ കേന്ദ്രങ്ങളിലും , കേരള ,ഡെല്‍ഹി ,ബാംഗ്ലൂര്‍ , ചെന്നൈ , അമേരിക്ക, മിഡില്‍ ഈസ്റ്റ് ( കുവൈറ്റില്‍ പ്രത്യേക ലേഖിക ) ഈ തസ്തികയ്ക്കു അനുസരിച്ചുള്ളവിദ്യാഭ്യാസ യോഗ്യതയും കഴിവും (24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയണം . കഴിവിന് അനുസരിച്ചു വേതനം )
28 : എഫ് എം റേഡിയോ ജി എം (1)
29 : എച്ച് ആര്‍ (1 )
30 : ചാര്‍ട്ടേര്‍ഡ് വിഭാഗം (2 )
31 : ചാരിറ്റി ( ജീവകാരുണ്യ വിഭാഗം മാനേജര്‍ ) (ഒന്ന് )
32 : നെറ്റ് വര്‍ക്ക് വിഭാഗം (8 ) ( ചാനല്‍ വിഭാഗം )
33 : ന്യൂസ് ഫോട്ടോഗ്രാഫര്‍ (14 )
34 : കോ ഓര്‍ഡിനേറ്റര്‍ (ന്യൂസ് )(4 )
35 : ഗ്രൂപ്പു കോ ഓര്‍ഡിനേറ്റര്‍ ചാരിറ്റി (9 )
36 : ചാനല്‍ രീതിയില്‍ നിയന്ത്രിക്കുന്ന കാര്‍ഷിക ഗ്രൂപ്പിന് വേണ്ടിയും കൃഷി സ്ഥലങ്ങളില്‍ എത്തി നിര്‍ദേശം നല്‍കുന്നതിനും വേണ്ടി പ്രത്യേക തസ്തിക : ഗ്രൂപ്പു ഫാമിങ് ഓഫീസര്‍ ( : കൃഷിയെകുറിച്ച് അറിവുള്ള കൃഷിവകുപ്പില്‍ നിന്നും വിരമിച്ചവര്‍ മാത്രം അപേക്ഷിക്കുക )
37 : ഡോക്ടര്‍മാര്‍ ( വിവിധ ശാരീരിക വിഷയത്തേകുറിച്ചു അറിവ് പകര്‍ന്നു നല്‍കുവാന്‍)
അപേക്ഷകള്‍ അയക്കുക
കോന്നി വാര്‍ത്ത
പോസ്റ്റ് ബോക്സ് : 26 ,കോന്നി
email:hr@konnivartha@gmail.com
email : konnivartha@gmail.com

There is a need for www.konnivatha.com

There is a need for “Konnivartha.com”
In English, Tamil, Kannada and Hindi editions

New online news portals starting from “Konnivartha.com” “Kochi News.com” Group are looking for the following employees on a monthly salary basis. Talent is needed more than educational qualification.

Post

1: News Editor (1)
2: Sub-editor (8 people)
3: Content Editor (4) (Must be able to speak and write English, Tamil, Kannada and Hindi)
4: News Reporter (English, Tamil, Kannada, Hindi)
5: News Broadcast Team: 5 (Ability to publish news beautifully on news portals and “Connie News 18 on social media)
6: News Video Editor (English, Tamil, Kannada, Hindi): 12 people)
7: FM Radio Presenters: 5 (People)
8: Reporter: 30 (People) (Must be able to speak and write English, Tamil, Kannada and Hindi) Work in different states
9: Beautician 2 (name)
10: Location Manager (3 persons) Good knowledge of different countries and tourist destinations in those countries, ability to travel, good knowledge of each tourist destination (good knowledge of English and Hindi)
11: Chief Cameraman (Knowledge of all types of cameras, knowledge of news cameras, ability to lead a group of camera staff)
12: Spy cameraman for covert camera reporting (5 people)
13: Reporter capable of leaking confidential information (15 people)
14: Find the ad in the Ads category (50 people)
15: Driver (4)

16: Office Staff (20) (Malayalam, English DTP (Photoshop, Coral)
17: Social Media PRO (7)
18: Legal Aid Cell (2 (Knowledge of Law)
19: Office Staff (Must be able to work day and night)
20: Security: 2
21: Mess Man: 1 (In the restaurant)
22: Bureau in Charge: (108)
23: Advertising Section Manager; 1
24: Advertising Section Head: 1
25: Real Estate Manager: 2 (Practical knowledge in this category)
26: Charity Worker, Worker (One) (Help Center, Decent Behavior)
27: News Reporter / Reporter: (All centers, Kerala, Delhi, Bangalore, Chennai, USA, Middle East (Special Correspondent in Kuwait)
28: FM Radio GM (1)
29: HR (1)
30: Chartered Section (2)
31: Charity (Charity Section Manager) (One)
32: Network Section (8) (Channel Section)
33: News Photographer (14)
34: Coordinator (News) (4)
35: Group Coordinator Charity (9)
36: Special post for the group-controlled agricultural group and for field visits and instruction: Group Farming Officer (Apply only for retirees from the Department of Agriculture who are knowledgeable about agriculture)
37: Doctors (to impart knowledge on various physical subjects)
Address to which applications should be sent

konnivartha
PO Box no : 26, konni – 689691 (india )
email: hr @ konnivartha@gmail.com
email: konnivartha@gmail.com
info@konnivartha.com

 

error: Content is protected !!