എംഎല്‍എയും ജില്ലാ കളക്ടറും പന്തളത്തും കടയ്ക്കാടും സന്ദര്‍ശനം നടത്തി

  പന്തളം കടയ്ക്കാട് പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിതി വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി നൂഹും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പന്തളം, കടയ്ക്കാട്, പൂഴിക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍... Read more »
error: Content is protected !!