ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ചാര്‍ജെടുത്തു

  കോന്നി വാര്‍ത്ത : ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, സര്‍ജറി വിഭാഗങ്ങളിലായി പ്രഗത്ഭരും പരിചയ സമ്പന്നരുമായ ഏഴ് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ലഭ്യമാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ.ഗംഗാധരന്‍ പിള്ളയുടെ സേവനം തിങ്കള്‍,... Read more »
error: Content is protected !!