പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായ വിതരണം

  പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സഹായ വിതരണം നടത്തി. മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രളയം ബാധിച്ച സ്ഥലങ്ങളില്‍... Read more »
error: Content is protected !!