സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി

സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കം വിലയിരുത്തി പത്തനംതിട്ട ജില്ലയില്‍ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ അടൂര്‍ ഗവ. ഗേള്‍സ്, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണിയുടെ സാന്നിധ്യത്തിലായിരുന്നു... Read more »
error: Content is protected !!