പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തില്‍ മാത്രം പോലീസ് പിഴ:ഈ നീതി ശരിയല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തുന്ന ജീവിത സമരത്തില്‍ പോലീസ് കൈകടത്തല്‍ . ആരോഗ്യ വകുപ്പിന്റെ എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ച് കൊണ്ടാണ് പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ സമരം നടത്തുന്നത് . സമരം നടത്തുവാന്‍ കാരണം സര്‍ക്കാര്‍ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ല എന്നത് ആണ് . നീതി ലഭികാതെ വരുമ്പോള്‍ നിലവില്‍ ഉള്ള എല്ലാ കോവിഡ് “മാമാനദണ്ഡവും” പാലിച്ച് കൊണ്ട് സാധാ ജനത്തിന് ചിലപ്പോള്‍ സമരം ചെയ്യേണ്ടി വരും .അതിനു പോലീസ് ഭാഗത്ത് നിന്നും പിഴ ശിക്ഷ വിധിക്കുന്നത് അങ്ങേ അറ്റം അധാര്‍മിക പ്രവര്‍ത്തിയാണ് . പോലീസ് എന്നാല്‍ എന്താണ് . പി എന്നാല്‍ , ഓ എന്നാല്‍ ,എല്‍ എന്നാല്‍ ഐ…
Read More