ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 1,68,358

  ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,68,358 ആയി. ആകെ രോഗബാധിതരുടെ 1.51 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,286 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ കേസുകളുടെ 80.33 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ – 6,397.... Read more »
error: Content is protected !!