നിക്കി ​ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

  തെന്നിന്ത്യൻ നടി നിക്കി ​ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. പേസ്റ്റല്‍ നിറത്തിലുള്ള പട്ടുസാരിയായിരുന്നു നിക്കിയുടെ വിവാഹവേഷം. ഹെവി ഡയമണ്ട് നെക്ലസ്സും... Read more »
error: Content is protected !!