എന്റെ കേരളം പ്രദര്‍ശന മേള: ആവേശം പകര്‍ന്ന് മാംഗോ ട്രീ മാജിക്

  ‘ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന  ജാലവിദ്യ’- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു.   സ്ട്രീറ്റ് മജീഷ്യന്‍ അലി ചെര്‍പ്പുളശേരി ഒരുക്കിയ മാംഗോ... Read more »
error: Content is protected !!