കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 പി. പി. ഇ കിറ്റുകൾ,10 പൾസ് ഓക്സി മീറ്ററുകൾ,100 എൻ 95 മാസ്കുകൾ,10 ലിറ്റർ സാനിട്ടയ്‌സർ,100 കയ്യുറകൾ, കോവിഡ് രോഗികളുടെ സമ്പർക്കമുണ്ടായ സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ ചാർജ് ചെയ്യാവുന്ന 2 സ്പ്രേയിംഗ്‌ മെഷിനുകൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കോവിഡ് രോഗികൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിനായി സാമ്പത്തിക സഹായവും ഹാരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റ് കൈമാറി . ഹരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റ് സീനിയർ മാനേജർ നൈസ് ജെ മറ്റം കോന്നി എം. എൽ. എ അഡ്വ. കെ. യു. ജനീഷ്കുമാറിനും അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിക്കുമാണ് കൈമാറിയത് .   ജില്ലാ പഞ്ചായത്ത്‌ അംഗം…

Read More