കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്്ന്‍മെന്റ് സോണുകള്‍ അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ (വൈക്കത്തേത്ത് പടി മുതല്‍ കല്ലുറുമ്പില്‍ ഭാഗം വരെ) ഒക്ടോബര്‍ 19 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (ഇരവിപേരൂര്‍ തെക്ക് – മുരിങ്ങശ്ശേരി ഭാഗം മുതല്‍ ഒഴുക്ക് തോട് ഭാഗം വരെ) (മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 11 (കോഴിമല ), വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്) ഒക്ടോബര്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി…
Read More