പ്രമാടം മേഖലയില്‍ 77 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 588 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 585 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.... Read more »
error: Content is protected !!