കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനമാനവും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ കോന്നിയൂര്‍ പി കെ ( പി കെ കുട്ടപ്പന് ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണ ഡിവിഷനായ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും . ഈ സീറ്റ് സി പി ഐയുടെ ആണ് . കോന്നിയൂര്‍ പികെ പഴയ സി പി ഐ നേതാവാണ് . കോന്നി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ ഭാരവാഹിത്വവും കോന്നിയൂര്‍ പി കെ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു .ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈ. പ്രസിഡന്റായിരുന്നു കോന്നിയൂര്‍ പി. കെ. രാജി കത്ത് കെ പി സി സി പ്രസിഡന്റിന് അയച്ചിരുന്നു . കോന്നിയുടെ…
Read Moreടാഗ്: Konniyoor pk
കോന്നി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സ് ഭാരവാഹിത്വവും കോന്നിയൂർ പി കെ രാജി വെച്ചു
കോന്നി വാർത്ത :കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ്സിലെ മുഴുവൻ സ്ഥാനവും കോന്നിയൂർ പി കെ രാജി വെച്ചു. രാജികത്ത് കെ പി സി സി പ്രസിഡന്റിന് അയച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രാദേശിക ജില്ലാ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനവും കോന്നിയൂർ പികെ (പികെ കുട്ടപ്പൻ)രാജിവച്ചു. കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.ഈ ചില കോൺഗ്രസ് നേതാക്കളുടെ പേരുകള്‍ പറഞ്ഞിട്ടില്ല . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് അയച്ചു.”കോന്നി വാര്‍ത്തയിലൂടെ ” വാര്‍ത്തയറിഞ്ഞ സാധാ കോൺഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് എതിരെ തിരിഞ്ഞു . കോന്നിയിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നും ഇതുവരെ പ്രതികരിച്ചില്ല . പ്രതികരണം ആരാഞ്ഞു കൊണ്ടുള്ള “കോന്നി വാര്‍ത്ത ഡോട്ട്…
Read More