കല്ലേലി കാവില്‍ നാലാം ഉത്സവം ഉദ്ഘാടനം ചെയ്തു

 

കോന്നി :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നാലാം ഉത്സവം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, കെ. എം. എസ്, പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് റ്റി. ജി. മധു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.

error: Content is protected !!