കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസ് ഫോണ്‍ നമ്പര്‍ ലഭ്യമാണ്

Helpline ————–   State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…

Read More

നല്ല ഗ്രാമം നല്ല അടുക്കള പദ്ധതിയുമായി ഗോള്‍ഡന്‍ ബോയിസ്സ് അട്ടച്ചാക്കല്‍ വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നല്ല ഗ്രാമം നല്ല അടുക്കള എന്ന സന്ദേശം ഉയര്‍ത്തി വിഷരഹിതപച്ചക്കറി ഗ്രാമം എന്ന വലിയ സ്വപ്നത്തിലേക്ക് അട്ടച്ചാക്കല്‍ ഗോൾഡൻ ബോയ്സ്സിന്‍റെ ആദ്യ ചുവട് വെപ്പ് . കോന്നി കൃഷി ഭവനുമായി സഹകരിച്ചു കൊണ്ട് വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ ആണ് പദ്ധതി തയ്യാറാക്കുന്നത് . ആദ്യ ഘട്ടത്തിൽ 20 വീടുകളിൽ ആണ് കൃഷി ആരംഭിക്കുന്നത്. ജൈവ കൃഷി രംഗത്തെ പരിചയ സമ്പന്നരുടെ സേവനം ഈ പദ്ധതിയിൽ ഉണ്ടാകും. കൂടുതൽ വില കൊടുത്തു വിഷം കലർന്ന പച്ചക്കറി വാങ്ങുന്നത് ഇനി ഒഴിവാക്കാം. വീട്ടിൽ കൃഷി ആരംഭിക്കാം. കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ താല്‍പര്യം ഉള്ളവര്‍ ഡിസംബർ 15 ന് മുൻപായി…

Read More

“അൽ ഫാം” ദാ കോന്നിയില്‍  ഇന്നത്തെ ഓഫര്‍ എത്തിപ്പോയി

ദാ കോന്നിയില്‍  എത്തിപ്പോയി വീട്ടില്‍ എത്തിച്ച് തരും .ഓണ്‍ലൈന്‍ ബുക്കിങ് മാത്രം . “അൽ ഫാം” ഏറ്റവും കുറഞ്ഞത് 99 രൂപയ്ക്കു ബുക്ക് ചെയ്യൂ ഒരു രൂപാ മാത്രം നിരക്കില്‍ ഉള്ള ഓഫര്‍ വീട്ടില്‍ കിട്ടും (4/12/2020 ) PESITO ONLINE FOOD DELIVERY APP NOW IN KONNI ബുക്ക് ചെയ്യൂ .ചൂടോടെ കിട്ടും ,സ്വാദോടെ കഴിക്കൂ . http://bit.ly/pesitonew     ദേ നോക്കൂ … എത്തിപ്പോയി നമ്മുടെ കോന്നിയിലും .അല്ലേലും നമുക്ക് നമ്മുടെ പെസിറ്റോ ഉള്ളപ്പോൾ വീട്ടില്‍ കിട്ടും രുചിയുള്ള ഭക്ഷണം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി PESITO ONLINE FOOD DELIVERY APP NOW IN KONNI ദാ ഇന്നത്തെ ഓഫര്‍ വന്നു …     PESITO ONLINE FOOD DELIVERY APP NOW IN KONNI…! http://bit.ly/pesitonew . Veg…

Read More

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ : നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് . അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു . ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് . നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ…

Read More

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

    കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്. അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി. എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു…

Read More

കോന്നി മെഡിക്കല്‍ കോളേജ്: 286 തസ്തികകള്‍ സൃഷ്ടിച്ചു

  പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജിലെ അക്കാഡമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാന്‍ സാധിക്കും. സംസ്ഥാനത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 ഓവര്‍സിയര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.   കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് :300 കിടക്കകളുള്ള ആശുപത്രി കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത് കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ തുടങ്ങുന്നതിനും, എം.ബി.ബി.എസ് കോഴ്സിൻ്റെ ആദ്യ ബാച്ച് തുടങ്ങുന്നതിനുമുള്ള നടപടിയുടെ ഭാഗമായി 286 പുതിയ തസ്തിക സൃഷ്ടിക്കാൻ…

Read More

കോന്നി മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് സമഗ്ര പദ്ധതി

കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും 2021 മാർച്ച് മാസത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പി.എച്ച്.സികൾ കൂടിയാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാൻ ഇനിയും ഉത്തരവാകാനുള്ളത്. ഇവയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ഉടൻ തന്നെ ഉത്തരവാകും.ഇതോടെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയ നിയോജക മണ്ഡലമാകും കോന്നി. കൊക്കാത്തോട് പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന് 13.8 ലക്ഷം രൂപയുടെ പ്രവർത്തികൾ ടെൻഡർ നടത്താനുള്ള നിലയിലാണ്. അവിടെ ലാബ് വർക്ക് നടത്തുന്നതിന് 5 ലക്ഷം രൂപ കൂടി ലഭ്യമാക്കണമെന്ന് യോഗം തീരുമാനിച്ചു. മൈലപ്ര പി.എച്ച്.സി യിൽ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള 15.54 ലക്ഷം രൂപയുടെ…

Read More

കോന്നി മണ്ഡലത്തിലെ 8 സര്‍ക്കാര്‍ ആശുപത്രിയ്ക്ക് ആംബുലന്‍സ് ലഭിക്കുന്നു

  കോന്നി വാര്‍ത്ത :കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിയോജക മണ്ഡലത്തിലെ 8 സർക്കാർ ആശുപത്രികളിലേക്ക് വാങ്ങി നല്‍കുന്ന ആംബുലൻസുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ഉത്തരവായി. എം.എൽ.എ ഫണ്ടിൽ നിന്നും 1.14 കോടി രൂപ മുടക്കിയാണ് 8 ആംബുലൻസുകൾ വാങ്ങുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്കും, മലയാലപ്പുഴ, വള്ളിക്കോട്, കൂടൽ, പ്രമാടം, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് എം.എൽ.എ ആംബുലൻസ് വാങ്ങി നല്കുന്നത്. തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി. ഫണ്ടിൽ നിന്നും ആംബുലൻസ് ലഭിക്കുമെന്നതിനാൽ എം.എൽ.എ ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കേണ്ടതില്ല എന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു. സീതത്തോട്ടിൽ രാജ്യസഭാംഗം കെ.കെ.രാഗേഷ് എം.പി. ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. ഡ്രൈവറുടെ ശമ്പളം, ആനുവൽ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ, ഇൻഷ്വറൻസ് ,ഫ്യൂവൽ ചിലവ്, മെയിൻ്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകൾ പരിശോധിച്ച ശേഷമാണ്…

Read More

വീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക്

കോന്നി കൊക്കാത്തോട് നെല്ലിക്കാപ്പാറ കറ്റിക്കുഴി റോഡ് അരുകില്‍ 35 സെന്‍റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക് (രണ്ടു ബെഡ് റൂം , ഒരു ഹാൾ, സിറ്റൗട്ട് രണ്ടു ബാത്ത് റൂം , അടിയിൽ മൂന്നു മുറി കട ഉണ്ട് ) താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക ഫോൺ :9526707640 , 9562716131 (  വാട്സ്ആപ്പ്)

Read More

കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020

കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 . നാളെ ( 26/02/2020 ) തുണിസഞ്ചികളുടെയും പേപ്പര്‍ പേനകളുടെയും വിതരണ ഉത്ഘാടനവും നടക്കും കോന്നി : കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 നാളെ നടക്കും . കുട്ടികളിലെ പഠന മികവ് മുന്‍ നിര്‍ത്തി മാതൃകാ പ്രവര്‍ത്തനമാണ് കുളത്തുമണ്‍ ഗവ : എല്‍ പിസ്കൂളില്‍ നടക്കുന്നത് . ഇതിനോട് അനുബന്ധിച്ച് സ്കൂള്‍ വാര്‍ത്താ പത്രികയുടെ പ്രകാശനം ഉണ്ടാകും . നാടിനെ പ്ലാസ്റ്റിക്ക് വിമുക്ത ഗ്രാമമാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ എസ് എം സി അംഗങ്ങള്‍ നിര്‍മ്മിച്ച തുണിസഞ്ചികളുടെയും അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് നിര്‍മ്മിച്ച പേപ്പര്‍ പേനകളുടെ വിതരണ ഉത്ഘാടനവും നടക്കും . വിവിധ കലാപരിപാടിയും സംഘടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു .  

Read More